24.4 C
Kunnamkulam
Monday, August 10, 2026
Home Bureaus Erumapetty കരിയന്നൂരില്‍ മലമ്പാമ്പിനെ പിടികൂടി

കരിയന്നൂരില്‍ മലമ്പാമ്പിനെ പിടികൂടി

50

എരുമപ്പെട്ടി കരിയന്നൂരില്‍ വീട്ടുമുറ്റത്തു നിന്ന് മലമ്പാമ്പിനെ പിടികൂടി. ഇന്നലെ രാത്രി 10 മണിയോടെ കാലി വളപ്പില്‍ ആമിനയുടെ വീട്ടുമുറ്റത്താണ് മലമ്പാമ്പിനെ കണ്ടെത്തിയത്. എട്ടടിയോളം വലുപ്പമുള്ള മലമ്പാമ്പ് ഇര വിഴുങ്ങി കിടക്കുകയായിരുന്നു. നാട്ടുകാരനായ സുബൈര്‍ എരുമപ്പെട്ടിയും സ്‌നേക്ക് കേച്ചര്‍ അഷറഫ് പഴവൂരും ചേര്‍ന്ന് മലമ്പാമ്പിനെ പിടികൂടി പിന്നീട് വനത്തില്‍ വിട്ടു.

 

ADVERTISEMENT
error: Content is protected !!