29.2 C
Kunnamkulam
Wednesday, August 12, 2026
Home Bureaus Erumapetty രാജീവ് ഗാന്ധിയുടെ 35-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

രാജീവ് ഗാന്ധിയുടെ 35-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

23

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 35-ാം രക്തസാക്ഷിത്വ ദിനം കോണ്‍ഗ്രസ് എരുമപ്പെട്ടി തിപ്പല്ലൂര്‍ വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. വാര്‍ഡ് പ്രസിഡന്റ് വര്‍ഗീസ് തിപ്പല്ലൂര്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്‍ രാധിക, ബ്ലോക്ക് പ്രസിഡന്റ് സെഫീന അസീസ്, യദുകൃഷ്ണന്‍ എന്നിവര്‍ രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.

ADVERTISEMENT
error: Content is protected !!