റിബില്‍ഡ് വയനാട് ക്യാമ്പയിനിന്റെ ഭാഗമായി ഡി വൈ എഫ് ഐ വേലൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസ് സെന്ററില്‍ കപ്പ വില്പന നടത്തി. എരുമപ്പെട്ടി സ്വദേശി ജിഷാദാണ് തന്റെ സ്വന്തം സ്ഥലത്ത് കൃഷി ചെയ്ത കപ്പ ദുരുതാശ്വാസത്തിന് പണം ശേഖരിക്കുന്നതിലേക്കായി നല്‍കിയത്.