സിസിടിവി കേച്ചേരി ടുസ്റ്റാര്‍ കേബിള്‍ നെറ്റ്‌വര്‍ക്ക് ജിവനക്കാരന്‍ മഴുവഞ്ചേരി മുളയ്ക്കല്‍ ചെമ്പിശ്ശേരി ജോസിന്റെ ഭാര്യയും ചൈതന്യസ്‌പെഷല്‍ സ്‌കൂള്‍ അധ്യാപികയുമായ റീന നിര്യാതയായി. 61 വയസ്സായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ 10 ന് എരനല്ലൂര്‍ കൊന്തമാതാവിന്‍ ദേവാലയ സെമിത്തേരിയില്‍ നടക്കും.റിജോ, സിജോ എന്നിവര്‍ മക്കളാണ്.
ADVERTISEMENT