കാണിപ്പയ്യൂര്‍ ശ്രീ ഇടവന ഭഗവതി ക്ഷേത്രത്തില്‍ നവീകരണ കലശ ചടങ്ങുകള്‍ ആരംഭിച്ചു

40

കാണിപ്പയ്യൂര്‍ മാന്തോപ്പ് ശ്രീ ഇടവന ഭഗവതി ക്ഷേത്രത്തില്‍ നവീകരണ കലശ ചടങ്ങുകള്‍ ക്ഷേത്രം തന്ത്രി വിശ്വേശ്വരാനന്ദ സരസ്വതി സ്വാമികളുടെ മുഖ്യകാര്‍മികത്വത്തില്‍ ആരംഭിച്ചു. അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍ ഞായറാഴ്ച നടക്കുന്ന ബ്രഹ്‌മകലശാഭിഷേകത്തോടെ സമാപിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.