റോഡ് നിര്‍മ്മാണ പ്രവര്‍ത്തനം; എരുമപ്പെട്ടി കോട്ടപ്പുറം ചേങ്ങോട് കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ വ്യാപകമായി തകര്‍ത്തു

റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ എരുമപ്പെട്ടി കോട്ടപ്പുറം ചേങ്ങോട് കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ വ്യാപകമായി തകര്‍ത്തു. പൊട്ടിയ പൈപ്പുകള്‍ മാറ്റാന്‍ തയ്യാറാകാത്ത അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.

ADVERTISEMENT