ഉടമയെ തേടി റോട്ട്‌വീലര്‍ നായകുട്ടി

140

വടക്കേക്കാട് ഞമനേങ്ങാട് ബോധിധര്‍മ്മ അക്കാദമി ഉടമ അഡ്വക്കറ്റ് കെ.എസ് മനോജിന്റെ വീട്ടിലാണ് നായകുട്ടി എത്തിയത്. ഒരു വയസ് പ്രായം തോന്നിക്കുന്ന നായകുട്ടി അവശനിലയിലായിരുന്നു. മനോജിന്റെ പരിചരണത്തില്‍ ഇപ്പോള്‍ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും നായയെ തേടി ആരും എത്തിയിട്ടില്ല. നായ്കുട്ടിയെ നഷ്ടപ്പെട്ടവര്‍ 9495504721 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് മനോജ് അറീയിച്ചു.