29.8 C
Kunnamkulam
Tuesday, July 14, 2026
Home Bureaus Perumpilavu സഭാ തര്‍ക്കം , ചാലിശേരിയില്‍ സംഘര്‍ഷ സാധ്യത വന്‍ പോലീസ് സന്നാഹം

സഭാ തര്‍ക്കം , ചാലിശേരിയില്‍ സംഘര്‍ഷ സാധ്യത വന്‍ പോലീസ് സന്നാഹം

സഭാ തര്‍ക്കം :ചാലിശേരിയില്‍ സംഘര്‍ഷ സാധ്യത വന്‍ പോലീസ് സന്നാഹം തമ്പടിച്ചു. പോലീസും ,റവന്യൂ ഉദ്യോസ്ഥരുമെത്തി. ആംബുലന്‍സ് ,ജലപീരങ്കി, ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെ സന്നാഹങ്ങളുമായി പോലീസ് സ്ഥലത്ത് നിലയുറപ്പിച്ചു. പള്ളിക്ക് കീഴിലുള്ള കുരിശ് പള്ളികളും ,പാരീഷ് ഹാളും പിടിച്ചെടുക്കുവാനാണ് നീക്കമെന്ന് യാക്കോബായ വിഭാഗം പറയുന്നു. ബുധനാഴ്ച പുലര്‍ച്ച മുതല്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലി യാക്കോബായ വിശ്വാസി സമൂഹം നിലയുറപ്പിച്ചിട്ടുണ്ട്

ADVERTISEMENT
error: Content is protected !!