30.8 C
Kunnamkulam
Sunday, August 16, 2026
Home Bureaus Perumpilavu തിരുനെല്ലൂര്‍ പ്രീമിയര്‍ ലീഗിന് സമാപനം ; ബൊക്ക ജൂനിയേഴ്‌സ് ജേതാക്കള്‍

തിരുനെല്ലൂര്‍ പ്രീമിയര്‍ ലീഗിന് സമാപനം ; ബൊക്ക ജൂനിയേഴ്‌സ് ജേതാക്കള്‍

26

രണ്ട് ദിവസങ്ങളിലായി നടന്ന തിരുനെല്ലൂര്‍ പ്രീമിയര്‍ ലീഗിന് സമാപനമായി. 6 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റില്‍ ബൊക്ക ജൂനിയേഴ്‌സ് ജേതാക്കളായി. മികച്ച കളിക്കാരനായി ബൊക്ക ജൂനിയേഴ്‌സിലെ സൗരവിനെയും, മികച്ച ഫോര്‍വേര്‍ഡായി ഫന്റാസ്റ്റിക് എഫ്.സിയിലെ എബിന്‍ റോയിയെും, ഡിഫന്‍ഡറായി മുഹമ്മദന്‍സിന്റെ സല്‍മാനെയും, എമര്‍ജിംഗ് പ്ലെയറായി ബൊക്ക ജൂനിയേഴ്‌സ് ശ്രീഹരിയെയും തിരഞ്ഞെടുത്തു. തുടര്‍ന്ന് ബ്രൈറ്റണ്‍ അക്കാദമിയും, ഫന്റാസ്റ്റിക് ഇലവന്‍ അക്കാദമിയും തമ്മില്‍ പ്രദര്‍ശന മത്സരവും നടന്നു.

 

 

ADVERTISEMENT
error: Content is protected !!