കുന്നംകുളം കാണിപ്പയ്യൂര്‍ പാല്‍ സൊസൈറ്റിക്ക് സമീപം വിളയത്ത് സദനം നാരയണന്‍ നായര്‍ മകന്‍ സന്തോഷ് നിര്യാതനായി. 50 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് 5 മണിക്ക് വീട്ടുവളപ്പില്‍ നടത്തും. കാണിപ്പയ്യൂര്‍ നന്മ സുപ്പര്‍ മാര്‍ക്കറ്റ് ഉടമയാണ് ദര്‍ശന ഭാര്യയും സായ് പൂജ മകളുമാണ്.