കടപ്പുറത്ത് വീണ്ടും മത്തി ചാകര, കവറില്‍ വാരിക്കൂട്ടി പ്രദേശവാസികള്‍

കടപ്പുറത്ത് വീണ്ടും മത്തി ചാകര. കവറില്‍ വാരിക്കൂട്ടി പ്രദേശവാസികള്‍. വ്യാഴാഴ്ച രാവിലെയാണ് മന്ദലാംകുന്ന്, വെളിയങ്കോട് കടല്‍ത്തീരങ്ങളില്‍ ജീവനോടെ മത്തിക്കൂട്ടം കരയ്ക്കു കയറിയത്. കഴിഞ്ഞ ദിവസം അകലാട്, പെരിയമ്പലം തീരത്തും മത്തിക്കൂട്ടം എത്തിയിരുന്നു. സംഭവം അറിഞ്ഞ് പ്രദേശവാസികളും പ്രഭാത സവാരിക്കാരും കവറുകളുമായി എത്തി.

ADVERTISEMENT
Malaya Image 1

Post 3 Image