തൃത്താല മുടവന്നൂര്‍മേലേപ്പാട്ട് സരോജിനി അമ്മ (82) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച കാലത്ത് പതിനൊന്ന് മണിക്ക് ഷൊര്‍ണൂര്‍ ശാന്തിതീരത്ത് നടന്നു. പരേതനായ അച്ചുതന്‍ നായര്‍ ഭര്‍ത്താവാണ്. രാജലക്ഷ്മി, മനോഹരന്‍, പരേതനായ മുരളീധരന്‍ എന്നിവര്‍ മക്കളും പരേതനായ ഉണ്ണികൃഷ്ണന്‍, സത്യ, വിജയലക്ഷ്മി എന്നിവര്‍ മരുമക്കളുമാണ്.
ADVERTISEMENT