BureausGuruvayur ഗുരുവായൂര്‍ ക്ഷേത്രം പുതിയ മേല്‍ശാന്തിയായി സതീശന്‍ നമ്പൂതിരി September 17, 2026 43 FacebookXPinterestWhatsApp ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി ഓതിക്കന്‍ പുത്തമ്പല്ലി പഴയത്ത് മനയില്‍ സതീശന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് ഇദ്ദേഹം മേല്‍ശാന്തിയാകുന്നത്. ഒക്ടോബര്‍ ഒന്ന് മുതല്‍ ആറ് മാസമാണ് കാലാവധി. ADVERTISEMENT