രാമരാജ സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

പുന്നയൂര്‍ക്കുളം രാമരാജ സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. ചിത്രകാരന്‍ ഗിരീശന്‍ ഭട്ടതിരിപ്പാട് ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് വിനുകുമാര്‍ അധ്യക്ഷത വഹിച്ചു. ഗിരീശന്‍ ഭട്ടതിരിപ്പാടിന്റെ ചിത്രകലാപ്രദര്‍ശനവും ഉണ്ടായിരുന്നു.

ADVERTISEMENT