യൂത്ത് കോണ്‍ഗ്രസ് വെള്ളാറ്റഞ്ഞൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃശ്ശൂര്‍ ജില്ല സ്‌കൂള്‍ ലെവല്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍
ഒന്നാം സ്ഥാനം നേടിയ വെള്ളാറ്റഞ്ഞൂര്‍ പൊറത്തൂര്‍ ഷാജു & ജിന്‍സി ദമ്പതികളുടെ മകന്‍ ജിയോ ഫ്രാന്‍സിസിനെ ആദരിച്ചു. വേലൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വിവേക് എം ജി, കെ.എസ്.യു വേലൂര്‍ മണ്ഡലം പ്രസിഡന്റ് ജോസഫ് ഷാജു, വേലൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ഫ്രാന്റോ ഫ്രാന്‍സിസ്, ജിന്‍സണ്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.