ചാട്ടുകുളത്ത് സ്‌കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; 2 പേര്‍ക്ക് പരിക്ക്

142

ചാട്ടുകുളം – തൈക്കാട് റോഡില്‍ സ്‌കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 2 പേര്‍ക്ക് പരിക്കേറ്റു. നടത്തറ സ്വദേശികളായ 39 വയസ്സുള്ള മണികണ്ഠന്‍ 36 വയസ്സുള്ള അനില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം.