25.7 C
Kunnamkulam
Sunday, September 20, 2026
Home Bureaus Erumapetty യു.പിയില്‍ മുസ്ലിം യുവാക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ എസ്.ഡി.പി.ഐ എരുമപ്പെട്ടി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു

യു.പിയില്‍ മുസ്ലിം യുവാക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ എസ്.ഡി.പി.ഐ എരുമപ്പെട്ടി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു

89

ഉത്തര്‍പ്രദേശിലെ സംഭാലില്‍ ഷാഹി മസ്ജിദ് സര്‍വേക്കെതിരെ പ്രതിഷേധിച്ച മുസ്ലിം യുവാക്കളെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ എരുമപ്പെട്ടി പഞ്ചായത്ത് കമ്മിറ്റിക്ക് കീഴില്‍ കാഞ്ഞിരക്കോട് സെന്ററില്‍ പ്രതിഷേധം നടത്തി. പ്രതിഷേധത്തിന് എസ്ഡിപിഐ എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ആഷിക് തങ്ങള്‍, ട്രഷറര്‍ മുത്തുകോയ തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!