എസ്.ഡി.പി.ഐ. കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

81

എസ്.ഡി.പി.ഐ. കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
കരിക്കാട് അല്‍ അമീന്‍ സ്‌കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ കുന്നംകുളം മണ്ഡലം പ്രസിഡന്റ് കെ കെ കബീര്‍ അദ്ധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന സമിതി അംഗം എം.ഫാറൂഖ് ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഉമര്‍ മുക്താര്‍, മണ്ഡലം സെക്രട്ടറി റഫീഖ് , മണ്ഡലം ട്രഷറര്‍ കെ.എം ഇക്ബാല്‍ , ജോയിന്റ് സെക്രട്ടറി ആഷിക് തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു