26.1 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Perumpilavu ചാലിശ്ശേരി കുന്നത്തേരി, അത്താണിപറമ്പില്‍ പരേതനായ മൂസ ഭാര്യ സൈനബ (75) നിര്യാതയായി

ചാലിശ്ശേരി കുന്നത്തേരി, അത്താണിപറമ്പില്‍ പരേതനായ മൂസ ഭാര്യ സൈനബ (75) നിര്യാതയായി

62

ചാലിശ്ശേരി കുന്നത്തേരിയില്‍ താമസിക്കുന്ന അത്താണിപറമ്പില്‍ പരേതനായ മൂസ ഭാര്യ സൈനബ (75) നിര്യാതയായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ചാലിശ്ശേരി മുഹിയുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. കുഞ്ഞുമുഹമ്മദ്, ഹമീദ്, മൊയ്തുട്ടി, സുഹറ, റഷീദ്, റാബിയ, ഷെമീറ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!