27 C
Kunnamkulam
Monday, August 3, 2026
Home Bureaus Kunnamkulam വിദ്യാര്‍ത്ഥികള്‍ക്ക് മഹാത്മാ ഗാന്ധിയുടെ മുഖചിത്രത്തോടു കൂടിയ നോട്ടുപുസ്തകങ്ങള്‍ നല്‍കി

വിദ്യാര്‍ത്ഥികള്‍ക്ക് മഹാത്മാ ഗാന്ധിയുടെ മുഖചിത്രത്തോടു കൂടിയ നോട്ടുപുസ്തകങ്ങള്‍ നല്‍കി

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി മേഖലയിലെ 2500 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് മഹാത്മാ ഗാന്ധിയുടെ മുഖച്ചിത്രത്തോടു കൂടിയ നോട്ടുപുസ്തകങ്ങള്‍ സമ്മാനമായി നല്‍കി. ചിറളയം എച്ച്.സി.സി.ജി യു.പി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഷെയര്‍ ആന്‍ഡ് ഷെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റും നഗരസഭ കൗണ്‍സിലറുമായ ലെബീബ് ഹസ്സന്‍ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ സമ്മാനിച്ച് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. എച്ച്.സി.സി.ജി.യു.പി.എസ് ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ അന്‍സ ജോസ് സി.എം.സി അധ്യക്ഷത വഹിച്ചു.

ADVERTISEMENT
error: Content is protected !!