തൃത്താല ഹൈസ്‌കൂള്‍ പരിസരത്ത് താമസിക്കുന്ന മേനാത്ത് വളപ്പില്‍ ശിവദാസന്‍ (73) നിര്യാതനായി. വസന്തകുമാരി ഭാര്യയും ,വരുണ്‍ , പരേതയായ വന്ദന എന്നിവര്‍ മക്കളാണ്. . ബിനേഷ് മരുമകനുമാണ്. . സംസ്‌കാരം ഞായറാഴ്ച കാലത്ത് 11 മണിക്ക് തൃത്താല ഹൈസ്‌കൂള്‍ പരിസരത്തെ നിളാതീര ശ്മശാനത്തില്‍ നടക്കും.