പോര്‍ക്കുളം മണ്ഡലം യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഷുഹൈബ് ഓര്‍മ്മദിനം ആചരിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് അനസ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വി ബാലചന്ദ്രന്, പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എ ജ്യോതിഷ്, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് കുമാരി ശ്രേയ, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി അഡ്വ: കെ രഞ്ജിത്ത്, പഞ്ചായത്ത് മെമ്പര്‍മാരായ രേഖ ജയരാമന്, കെ കെ രതീഷ്, മറ്റു പ്രവര്‍ത്തകരും സംസാരിച്ചു.



