സംസ്ഥാന പാതയിലെ ദിശ ബോര്‍ഡുകള്‍ വൃത്തിയാക്കി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍

സംസ്ഥാന പാതയിലെ ദിശ ബോര്‍ഡുകള്‍ വൃത്തിയാക്കി വന്നേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍. ഗുരുവായൂര്‍ – കുണ്ടുകടവ് സംസ്ഥാനപാതയിലെ വന്നേരി സ്‌കൂള്‍ പരിധിയിലെ ദിശ ബോര്‍ഡുകളാണ് വൃത്തിയാക്കിയത്. എന്‍എസ്എസ് ജനറല്‍ ലീഡര്‍മാരായ ഷഫ്‌സാ സിദ്ദീഖ്, ശിഹാബ് കെ എസ്, സിനാന്‍ കെ സെയ്ദ്, മെഹന, ഷഫ്‌ന ഷഫീഖ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image