കുന്നംകുളം സെന്റ് സെബാസ്റ്റ്യന്‍ ഇടവക ദൈവാലയത്തില്‍ ചെറിയ തിരുനാളിന് കൊടിയേറി. സെപ്തംബര്‍ 8ന് ചിറളയം സെന്റ് മേരീസ് കപ്പേളയില്‍ ആഘോഷിക്കുന്ന പരിശുദ്ധ മാതാവിന്‍െ ജനന തിരുനാളിനാണ് കൊടിയേറിയത്. തിരുകര്‍മ്മങ്ങള്‍ക്ക് കുന്നംകുളം ഗുഡ് ഷെപ്പേര്‍ഡ് ആശ്രമം സുപ്പീരിയര്‍ ഫാദര്‍.വിജു കോലങ്കണ്ണി, ഇടവക വികാരി ഫാദര്‍ ഡെയ്‌സസന്‍ മുണ്ടോപുറം എന്നിവര്‍ നേതൃത്വം നല്‍കി.
ADVERTISEMENT