25.6 C
Kunnamkulam
Sunday, August 16, 2026
Home Bureaus Kechery കൂനംമൂച്ചി പീപ്പിള്‍സ് സര്‍വിസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ സ്റ്റുഡന്റ് മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

കൂനംമൂച്ചി പീപ്പിള്‍സ് സര്‍വിസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ സ്റ്റുഡന്റ് മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

55

കൂനംമൂച്ചി പീപ്പിള്‍സ് സര്‍വിസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ സ്റ്റുഡന്റ് മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു ബാങ്കിന്റെ ഹെഡ് ഓഫീസ് അങ്കണത്തില്‍ ആരംഭിച്ച സ്റ്റുഡന്റ് മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡണ്ട്
എ ജയകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് അംഗം ഷീബ ശിവരാമന്‍, ബാങ്ക് ഭരണസമിതി അംഗങ്ങളായ പി എ സജി, പി സി രതീഷ്, കെ എല്‍ജോജു മോന്‍, സുമതി രാജന്‍, ബാങ്ക് സെക്രട്ടറി കെ ജെ ബിജു, ജീവനക്കാര്‍ സഹകാരികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ബാഗ്, നോട്ടി പുസ്തകം, പേന, കുട, ടിഫിന്‍ ബോക്‌സ്, വാട്ടര്‍ ബോട്ടില്‍ തുടങ്ങിയ പഠനോപകരണങ്ങള്‍ സ്റ്റുഡന്റ് മാര്‍ക്കറ്റില്‍ മിതമായ വിലയില്‍ ലഭ്യമാണ്. രാവിലെ 10 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് സ്റ്റുഡന്റ് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തന സമയം.

ADVERTISEMENT
error: Content is protected !!