അഞ്ഞൂര്‍ സെന്ററില്‍ റോഡ് സുരക്ഷ ബോധവത്കരണം നടത്തി. വടക്കേക്കാട് പോലീസ് സ്റ്റേഷന്‍ എസ്.ഐ. – മന്‍സൂര്‍ ഉദ്ഘാടനം ചെയ്തു. റോഡ് നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് മിഠായി വിതരണവും, റോഡ് നിയമങ്ങള്‍ ഉള്‍കൊള്ളിച്ച നോട്ടീസും വിതരണം ചെയ്തു. ബോധവത്കരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ ഫ്‌ളാഷ് മോബ് നടത്തി. റോവര്‍ & റേഞ്ചര്‍ ലീഡര്‍മാര്‍ നേതൃത്വം നല്‍കി..
Home Bureaus Punnayurkulam റോഡ് സുരക്ഷ ബോധവത്കരണം നടത്തി റോവര്‍ & റേഞ്ചര്‍ യൂണിറ്റിലെ വിദ്യാര്‍ത്ഥികള്‍



