28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Punnayurkulam പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

പുന്നയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ എടക്കഴിയൂര്‍ ഭിന്നശേഷി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങ് ബാങ്ക് പ്രസിഡണ്ട് പി.കെ ഹസന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടര്‍ അബ്ദുല്‍ സലീം കുന്നമ്പത്ത് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഷാനിഫ് കിഴക്കേത്തറ മുഖ്യാതിഥിയായി. രക്ഷിതാക്കളെ പ്രതിനിധീകരിച്ച് ഹനീഫ പുന്നയൂര്‍, ബല്‍ക്കീസ് ഖാലിദ്, ബാങ്ക് ഡയറക്ടര്‍മാരായ ഷാജഹാന്‍, അഞ്ജന പൂവത്ത് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ അധ്യാപിക ജാന്‍സി സ്വാഗതവും പുന്നയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി ലേഖ വിജയന്‍ നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!