ആല്‍ത്തറ ഗോവിന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ മോഷണം. പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നു. അന്തര്‍ജില്ല മോഷ്ടാവ് മല്ലാട് സ്വദേശി പുതുവീട്ടില്‍ മനാഫ് എന്ന മരപ്പട്ടി മനാഫ് (45) നെ വടക്കേക്കാട് പൊലീസ് അറസ്റ്റു ചെയ്ത് തെളിവെടുപ്പിനായി കൊണ്ടുവന്നത്. 13ന് ഞായറാഴ്ച്ച പുലര്‍ച്ചയാണ് ആല്‍ത്തറ ഗോവിന്ദാപുരം ക്ഷേത്രം ശ്രീകോവില്‍ കുത്തിതുറന്ന് മോഷണം നടത്തിയിത്. തിങ്കളാഴ്ച പുലര്‍ച്ചെ പുന്ന അയ്യപ്പക്ഷേത്രം, ചാവക്കാട് നരിയംമ്പുള്ളി ക്ഷേത്രം എന്നിവിടങ്ങളിലും പ്രതി സമാന രീതിയില്‍ മോഷണം നടത്തിരുന്നു. നിരവധി മോഷണ കേസുകള്‍ പ്രതിയാണ് ഇയാള്‍.
ADVERTISEMENT