25.9 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Perumpilavu മലര്‍വാടി ടീന്‍ ഇന്ത്യ ആന്റി ലിറ്ററിങ് ആന്‍ഡ് ക്ലീന്‍ അപ് ഡ്രൈവ് ക്യാമ്പയിന് തുടക്കമായി

മലര്‍വാടി ടീന്‍ ഇന്ത്യ ആന്റി ലിറ്ററിങ് ആന്‍ഡ് ക്ലീന്‍ അപ് ഡ്രൈവ് ക്യാമ്പയിന് തുടക്കമായി

മലര്‍വാടി ടീന്‍ ഇന്ത്യ ആന്റി ലിറ്ററിങ് ആന്‍ഡ് ക്ലീന്‍ അപ് ഡ്രൈവ് ക്യാമ്പയിന് അന്‍സാര്‍ ഇംഗ്ലീഷ് സ്‌ക്കൂള്‍ കാമ്പസില്‍ തുടക്കമായി.
ക്ലാസ് റൂമും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്ന ശീലം കുട്ടികളില്‍ വളര്‍ത്താന്‍ ലക്ഷ്യമിട്ട് ആരംഭിച്ച ക്യാമ്പയിന്‍, ആരോഗ്യകരമായ ജീവിതത്തിന് ശുചിത്വം അനിവാര്യമാണെന്ന സന്ദേശമാണ് പ്രചരിപ്പിക്കുന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷൈനി ഹംസ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ സാജിത റസാക്ക് അധ്യക്ഷത വഹിച്ചു.

ADVERTISEMENT
error: Content is protected !!