29.8 C
Kunnamkulam
Sunday, September 27, 2026
Home Bureaus Perumpilavu എസ്.കെ.എസ്.എസ്.എഫ് ‘മദീന പാഷന്‍’ പ്രചരണ ക്യാമ്പയിന് തുടക്കമായി

എസ്.കെ.എസ്.എസ്.എഫ് ‘മദീന പാഷന്‍’ പ്രചരണ ക്യാമ്പയിന് തുടക്കമായി

125

കടവല്ലൂര്‍ വടക്കുമുറിയില്‍ സെപ്റ്റംബര്‍ 20ന് നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് തൃശ്ശൂര്‍ ജില്ലാ മദീന പാഷന്റെ ഭാഗമായുള്ള പ്രചരണ ക്യാമ്പയിന് തുടക്കമായി. ചടങ്ങില്‍ എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി മുനവ്വര്‍ ഫൈറൂസ് ഹുദവി, ട്രഷറര്‍ ഷാഹുല്‍ ഹമീദ് റഹ്‌മാനി, വൈസ് പ്രസിഡണ്ട് നാസര്‍ കടവല്ലൂര്‍, സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഷഹീര്‍ ദേശമംഗലം, അഹദ് വാഫി, നിസാര്‍ ഫൈസി, റഫീഖ് ഫൈസി പന്നിത്തടം തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!