പരൂര് മാഞ്ചിറകള്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ കന്നിമാസആയില്യത്തോടനുബന്ധിച്ച് സര്‍പ്പ പൂജ നടത്തി.

പരൂര് മാഞ്ചിറകള്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ കന്നിമാസആയില്യത്തോടനുബന്ധിച്ച് സര്‍പ്പ പൂജ നടത്തി…
പൂജകള്‍ക്ക് മേല്‍ശാന്തി തത്തമംഗലം മന നാരായണന്‍കുട്ടി മുഖ്യകാര്‍മികത്വം വഹിച്ചു. പരിപാടികള്‍ക്ക് ക്ഷേത്രം പ്രസിഡണ്ട് ശിവദാസന്‍ പരുത്തിവളപ്പില്‍, സെക്രട്ടറി സുരേഷ് ബാബു പാലക്കല്‍, ട്രഷറര്‍ രാജന്‍ പണ്ടാരപ്പറമ്പില്‍ തുടങ്ങിയവരും മറ്റു ഭാരവാഹികളും ക്ഷേത്രം മാതൃസമിതി അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image