32 C
Kunnamkulam
Thursday, October 8, 2026
Home Bureaus Chavakkad തൃശൂര്‍ ജില്ലാ മര്‍ക്കന്റയില്‍ സഹകരണ ബാങ്ക് വാര്‍ഷിക പൊതു യോഗം നടന്നു

തൃശൂര്‍ ജില്ലാ മര്‍ക്കന്റയില്‍ സഹകരണ ബാങ്ക് വാര്‍ഷിക പൊതു യോഗം നടന്നു

6

തൃശൂര്‍ ജില്ലാ മര്‍ക്കന്റയില്‍ സഹകരണ ബാങ്ക് വാര്‍ഷിക പൊതു യോഗം നടന്നു. തൃശൂര്‍ വ്യാപാരം ഭവനില്‍ നടന്ന യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെവി അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ലുക്കോസ് തലകോട്ടൂര്‍ അധ്യക്ഷനായി. ജോയിന്റ് രജിസ്ട്രാര്‍ പി രാമചന്ദ്രന്‍ മുഖ്യ അതിഥിയായി പങ്കെടുത്തു. കെവി വി ഇ എസ് ജില്ലാ സെക്രട്ടറി എന്‍ ആര്‍ വിനോദ് കുമാര്‍, കെവി വി എസ് ജില്ലാ ട്രഷറര്‍ ജോയ് മൂത്തേടന്‍ ,കെകെ ഭാഗ്യനാഥന്‍, ബിജു എടക്കളത്തൂര്‍,വീ ടി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു

 

ADVERTISEMENT
error: Content is protected !!