തിരുപ്പിറവിയാഘോഷത്തിന്റെ ഭാഗമായി നടന്ന കരോളും റോഡ് ഷോയും ശ്രദ്ധേയമായി. പോര്‍ക്കുളം മാര്‍ ആദായ് ശ്ലീഹ ദേവാലയത്തിലെ യൂത്ത് ലീഗ് അംഗങ്ങളുടേയും ഇടവകയിലെ ഭക്തസംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പോര്‍ക്കുളം കളര്‍ഫുളാക്കി ബാന്റുമേളവും DJ സോങ്ങ്സുമായി ക്രിസ്തുമസ്
കരോളും റോഡ് ഷോയും അരങ്ങേറിയത്.



