25.4 C
Kunnamkulam
Monday, July 27, 2026
Home Bureaus Velur ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

കുറുമാല്‍ കൂട്ട് ആര്‍ട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. തലക്കോട്ടുകര ടര്‍ഫില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ കൂട്ട് കുറുമാല്‍ നല്‍കുന്ന വിന്നേഴ്‌സ്, റണ്ണേഴ്‌സ് ട്രോഫിക്കും ക്യാഷ് പ്രൈസിനും വേണ്ടി ജില്ലയിലെ പ്രമുഖ ടീമുകള്‍ പങ്കെടുത്തു. ജി കെ ജി തൃശൂര്‍ വിന്നേഴ്‌സും, റണ്ണേഴ്‌സ് കൂട്ട് കുറുമാലും കരസ്ഥമാക്കി.

ADVERTISEMENT
error: Content is protected !!