26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Perumpilavu പോര്‍ക്കുളം മാര്‍ ആദായ് ശ്ലീഹ ദേവാലയത്തിലെ കരോളും റോഡ് ഷോയും ശ്രദ്ധേയം

പോര്‍ക്കുളം മാര്‍ ആദായ് ശ്ലീഹ ദേവാലയത്തിലെ കരോളും റോഡ് ഷോയും ശ്രദ്ധേയം

220

തിരുപ്പിറവിയാഘോഷത്തിന്റെ ഭാഗമായി നടന്ന കരോളും റോഡ് ഷോയും ശ്രദ്ധേയമായി. പോര്‍ക്കുളം മാര്‍ ആദായ് ശ്ലീഹ ദേവാലയത്തിലെ യൂത്ത് ലീഗ് അംഗങ്ങളുടേയും ഇടവകയിലെ ഭക്തസംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പോര്‍ക്കുളം കളര്‍ഫുളാക്കി ബാന്റുമേളവും DJ സോങ്ങ്‌സുമായി ക്രിസ്തുമസ്‌
കരോളും റോഡ് ഷോയും അരങ്ങേറിയത്.

ADVERTISEMENT
error: Content is protected !!