29.3 C
Kunnamkulam
Saturday, October 3, 2026
Home Bureaus Perumpilavu പരുമല തിരുമേനിയുടെ മരത്തില്‍ തീര്‍ത്ത ശില്‍പത്തിന്റെ കൂദാശ നടത്തി

പരുമല തിരുമേനിയുടെ മരത്തില്‍ തീര്‍ത്ത ശില്‍പത്തിന്റെ കൂദാശ നടത്തി

42

 

പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിനു കീഴിലുള്ള കിഴക്കുമുറി പരുമല തിരുമേനിയുടെ നാമധേയത്തിലുള്ള കുരിശുള്ളിയില്‍ തിരുമേനിയുടെ മരത്തില്‍ തീര്‍ത്ത ശില്‍പത്തിന്റെ കൂദാശ നടത്തി. കുരിശുപള്ളി പെരുന്നാള്‍ തലേന്ന് നടന്ന സന്ധ്യാ സമസ്‌കാരത്തിനു മുന്‍പ്.കൂദാശ കര്‍മ്മം നിര്‍വ്വ ഹിച്ചു. വികാരി ഫാദര്‍ ഗീവര്‍ഗ്ഗീസ് ജോണ്‍സണ്‍, സഹവികാരി ഫാദര്‍ എല്‍ദോ സാജു, ഫാദര്‍ സക്കറിയ കൊള്ളന്നൂര്‍, ഫാദര്‍ പ്രിന്‍സ് പൗലോസ് എന്നിവര്‍ കാര്‍മ്മികരായി. തുടര്‍ന്ന് ശില്‍പ്പം നിര്‍മ്മിച്ച കാട്ടകാമ്പാല്‍ നടുവില്‍പ്പാട്ട് സുരേന്ദ്രനെ ഉപഹാരം നല്‍കി ആദരിച്ചു. കാട്ടകാമ്പാല്‍ കിഴക്കു മുറിയിലെ ഒരു വിശ്വാസി നേര്‍ച്ച കാഴ്ചയായാണ് ശില്‍പ്പം സമര്‍പ്പിച്ചത്.

ADVERTISEMENT
error: Content is protected !!