27 C
Kunnamkulam
Monday, September 14, 2026
Home Bureaus Perumpilavu വൈദ്യുതി നിയന്ത്രണത്തിനെതിരെ സിപിഎം മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു

വൈദ്യുതി നിയന്ത്രണത്തിനെതിരെ സിപിഎം മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു

38

 

യുഡിഎഫ് സര്‍ക്കാര്‍ കേരളത്തെ ഇരുട്ടിലേക്ക് തള്ളിവിടുന്നുവെന്നാരോപിച്ച്, വൈദ്യുതി നിയന്ത്രണത്തിനെതിരെ സിപിഎം മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. പുന്നയൂര്‍ക്കുളം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആല്‍ത്തറ സെന്ററിലായിരുന്നു പ്രതിഷേധം. പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗം വി അപ്പു മാസ്റ്റര്‍, ലോക്കല്‍ സെക്രട്ടറി ടി എസ് സുരേഷ്, കൊട്ടിലിങ്ങള്‍ ബ്രാഞ്ച് സെക്രട്ടറി കമറു, സി ഡി ചിത്രാങ്കതന്‍, മുനീര്‍, ഐ എം അശോകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!