31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Perumpilavu ചാലിശ്ശേരി മുലയം പറമ്പത്ത്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരത്തിനോടുനുബന്ധിച്ച് വൈദ്യുത ദീപലാങ്കാരങ്ങള്‍ പ്രകാശിപ്പിച്ചു

ചാലിശ്ശേരി മുലയം പറമ്പത്ത്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരത്തിനോടുനുബന്ധിച്ച് വൈദ്യുത ദീപലാങ്കാരങ്ങള്‍ പ്രകാശിപ്പിച്ചു

38

ചാലിശ്ശേരി മുലയം പറമ്പത്ത്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരത്തിനോടുനുബന്ധിച്ച് ചാലിശ്ശേരി മുക്കുട്ട-അങ്ങാടി കല്ലുപുറം റോഡ് മുതല്‍ മെയിന്‍ റോഡ് സെന്റര്‍ വരെ നാല് കിലോമീറ്റര്‍ ദൂരം കരിപ്പാലീസ് ന്യൂ ലൈറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡിന് ഇരുവശവും എല്‍.ഇ.ഡി വൈദ്യുത ദീപലാങ്കാരങ്ങള്‍ പ്രകാശിച്ചു.
പൂരത്തലേന്ന് ശനിയാഴ്ചയും, പൂര ദിവസം ഞായറാഴ്ചയും ലൈറ്റുകള്‍ പ്രകാശം പരത്തും ദീപാലങ്കാരങ്ങള്‍ കാണാന്‍ നിരവധി പേരാണ് എത്തുന്നത്. കമ്മിറ്റി പ്രസിഡന്റ് ശശി കരിപ്പാലി, മറ്റു ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!