BureausErumapetty കിണർ വൃത്തിയാക്കാൻ ഇറങ്ങിയ കുടുംബനാഥൻ ശ്വാസം കിട്ടാതെ മരിച്ചു March 12, 2025 FacebookTwitterPinterestWhatsApp എരുമപ്പെട്ടി കരിയന്നൂരില്‍ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ കുടുംബനാഥന്‍ ശ്വാസം കിട്ടാതെ മരിച്ചു.ഐനിക്കുന്നത് അബ്ദുള്ള (63)ആണ് മരിച്ചത്.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ADVERTISEMENT