BureausErumapetty കിണർ വൃത്തിയാക്കാൻ ഇറങ്ങിയ കുടുംബനാഥൻ ശ്വാസം കിട്ടാതെ മരിച്ചു March 12, 2025 193 FacebookXPinterestWhatsApp എരുമപ്പെട്ടി കരിയന്നൂരില്‍ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ കുടുംബനാഥന്‍ ശ്വാസം കിട്ടാതെ മരിച്ചു.ഐനിക്കുന്നത് അബ്ദുള്ള (63)ആണ് മരിച്ചത്.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ADVERTISEMENT