29.9 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kunnamkulam ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം നടന്നു

ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം നടന്നു

42

ചൂണ്ടല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം നടന്നു. തായങ്കാവ് മണികണ്ഠന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഉപദേശക സമിതി പ്രസിഡണ്ട് കെ. സുനില്‍കുമാര്‍ അധ്യക്ഷനായി. പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിച്ച തിരുവാതിര കളി, നൃത്തനൃത്യങ്ങള്‍ തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറി.

ADVERTISEMENT
error: Content is protected !!