26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Velur വേലൂര്‍ ശ്രീ കാര്‍ത്ത്യായനി ദേവി ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ സമര്‍പ്പണം നടത്തി

വേലൂര്‍ ശ്രീ കാര്‍ത്ത്യായനി ദേവി ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ സമര്‍പ്പണം നടത്തി

43

വേലൂര്‍ ശ്രീ കാര്‍ത്ത്യായനി ദേവി ക്ഷേത്രത്തില്‍ പുനരുദ്ധാരണം നടത്തിയ ശ്രീകോവിലിന്റെ സമര്‍പ്പണം നടത്തി. തെക്കേമഠം മൂപ്പില്‍ സ്വാമിയാര്‍ വാസുദേവാനന്ദ ബ്രഹ്മനാന്ദഭൂതി ക്ഷേത്ര ശ്രീകോവില്‍ സമര്‍പ്പണം നിര്‍വഹിച്ചു. കാലപ്പഴക്കം കൊണ്ട് ജീര്‍ണ്ണവസ്ഥയിലായ ശ്രീകോവിലാണ് പുതുക്കി നിര്‍മ്മിച്ചത്. ക്ഷേത്ര പുനരുദ്ധാരണത്തിനോടനുബന്ധിച്ച് ക്ഷേത്രത്തില്‍ നടന്ന വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരി കാര്‍മികത്വം
വഹിച്ചു. ക്ഷേത്രം മേല്‍ ശാന്തി അശ്വിന്‍ സഹകാര്‍മ്മികനായി.

 

ADVERTISEMENT
error: Content is protected !!