26.3 C
Kunnamkulam
Saturday, September 12, 2026
Home Bureaus Punnayurkulam അണ്ടത്തോട് തഖ്‌വ ഇംഗ്ലീഷ് സ്‌കൂള്‍ മോണ്ട്‌സൊറി വിഭാഗം പ്രവേശനോത്സവം നടത്തി

അണ്ടത്തോട് തഖ്‌വ ഇംഗ്ലീഷ് സ്‌കൂള്‍ മോണ്ട്‌സൊറി വിഭാഗം പ്രവേശനോത്സവം നടത്തി

83

 

തൗഫീഖ് ചാരിറ്റബ്ള്‍ ട്രസ്റ്റ് ട്രഷറര്‍ എം.സി.അബ്ദു ഹാജിയുടെ അധ്യക്ഷതയില്‍ നടത്തിയ ചടങ്ങ് ട്രസ്റ്റ് സെക്രട്ടറി എം.എ.റഷീദ് ഉദ്ഘാടനം ചെയ്തു. യൂണിക് ഫൗണ്ടേഷന്‍ ഫൗണ്ടര്‍ പി.ജെ. റീനു മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ അബ്ദുല്‍ കരീം മാസ്റ്റര്‍ ആമുഖ പ്രസംഗം നിര്‍വഹിച്ചു. ജസീല്‍ റഹ്‌മാനി സംസാരിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ അഷ്‌റഫ് മണ്ണഞ്ചേരി സ്വാഗതവും, കിന്റര്‍ ഗാര്‍ട്ടന്‍ എച്ച്.ഒ.ഡി. പ്രസീത ടീച്ചര്‍ നന്ദിയും പറഞ്ഞു.വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!