24.8 C
Kunnamkulam
Sunday, July 26, 2026
Home Bureaus Erumapetty പി.കെ.കുഞ്ഞച്ചന്റെ ചരമവാര്‍ഷിക ദിനാചരണം എരുമപ്പെട്ടി നെല്ലുവായില്‍ നടന്നു

പി.കെ.കുഞ്ഞച്ചന്റെ ചരമവാര്‍ഷിക ദിനാചരണം എരുമപ്പെട്ടി നെല്ലുവായില്‍ നടന്നു

 

കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ നേതാവും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്ന പി.കെ.കുഞ്ഞച്ചന്റെ ചരമവാര്‍ഷിക ദിനാചരണം എരുമപ്പെട്ടി നെല്ലുവായില്‍ നടന്നു. കെ.എസ് കെ.ടി.യു വടക്കാഞ്ചേരി ഏരിയാ തലദിനാചരണം സംസ്ഥാന കമ്മിറ്റിയംഗം ബിന്ദു പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി ഏരിയ കമ്മിറ്റി പ്രസിഡന്റ് ടി.പരമേശ്വരന്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം പി.മോഹന്‍ദാസ്, ജില്ലാ കമ്മിറ്റിയംഗം കെ.ശാരദമ്മ, ടി.കെ.ശിവന്‍, എ.എ.ആരിഫ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!