മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജി വെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി പോര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. മണ്ഡലം പ്രസിഡണ്ട് പി എ ബദറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.യോഗത്തിന് കെ കെ ഉസൈന്‍ സ്വാഗതവും എ കെ കാദര്‍ നന്ദിയും പറഞ്ഞു. പ്രകടനത്തിന് ബദറുനീസ, ഷാഹിദ, ഖദീജ ഖാദര്‍, അബ്ദുല്‍ ജലീല്‍ എന്നിവര്‍ നേതൃത്വം നല്‍കി.



