29.2 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Punnayurkulam പുന്നയൂര്‍ ഏരിയമ്മല്‍ ഭഗവതി ക്ഷേത്രത്തില്‍ മോഷണം

പുന്നയൂര്‍ ഏരിയമ്മല്‍ ഭഗവതി ക്ഷേത്രത്തില്‍ മോഷണം

48

പുന്നയൂര്‍ ഏരിയമ്മല്‍ ഭഗവതി ക്ഷേത്രത്തില്‍ മോഷണം. ഭണ്ഡാരങ്ങള്‍ പൊളിച്ച് പണം കവര്‍ന്നു.10,000 രൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു.തിടപ്പിള്ളിയുടെ വാതില്‍, ഓഫീസ് റൂം പൂട്ട് എന്നിവയും പൊളിച്ചിട്ടുണ്ട്. പുലര്‍ച്ചെ 5 മണിയോടെ ക്ഷേത്രം തുറക്കാന്‍ എത്തിയ പൂജാരിയാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്.ഉടന്‍തന്നെ ക്ഷേത്രം ഭാരവാഹികളെ വിവരം അറിയിക്കുകയും. ക്ഷേത്രം ഭാരവാഹികള്‍ ഗുരുവായൂര്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

 

ADVERTISEMENT
error: Content is protected !!