25 C
Kunnamkulam
Monday, August 3, 2026
Home Bureaus Chavakkad  തീരദേശ ബൈബിള്‍ കണ്‍വെന്‍ഷന് തുടക്കമായി

 തീരദേശ ബൈബിള്‍ കണ്‍വെന്‍ഷന് തുടക്കമായി

പാവറട്ടി സെന്റ് ജോസഫ്‌സ് തീര്‍ത്ഥ കേന്ദ്രത്തില്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന തീരദേശ ബൈബിള്‍ കണ്‍വെന്‍ഷന് തുടക്കമായി. കണ്‍വെന്‍ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ ഉദ്ഘാടനം ചെയ്തു. ഫാ. ആന്റണി ചെമ്പകശേരി ബൈബിള്‍ പ്രതിഷ്ഠ നാടത്തി. നവബര്‍ 30 വരെ വൈകിയിട്ട് 4.30 മുതല്‍ 9.30 വരെ നടത്തപ്പെടുന്ന കണ്‍വെന്‍ഷനല്‍ ആയിരക്കണക്കന് ഭക്തര്‍ പങ്കെടുക്കും.

 

ADVERTISEMENT
error: Content is protected !!