29.9 C
Kunnamkulam
Tuesday, September 29, 2026
Home Bureaus Punnayurkulam എം.ബി.ബി.എസ്. പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച വരെ ആദരിച്ചു

എം.ബി.ബി.എസ്. പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച വരെ ആദരിച്ചു

14

എം.ബി.ബി.എസ്. പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച വരെ എസ്.ഡി.പി.ഐ. മന്ദലാംകുന്ന് കിണര്‍ ബ്രാഞ്ച് കമ്മിറ്റി ഉപഹാരം നല്‍കി ആദരിച്ചു. മന്ദലാംകുന്ന് കിണര്‍ പട്ടരപ്പുരക്കല്‍ റഷീദ് -ബുഷറ ദമ്പതികളുടെ മകള്‍ സുല്‍ഫ റഷീദ്, പട്ടരപ്പുരക്കല്‍ സാലിഹ് – നിഷ ദമ്പതികളുടെ മകള്‍ ഫാത്തിമ്മ പര്‍വിനും എന്നിവരാണ് ഉന്നത വിജയം കൈവരിച്ചത്. എസ്ഡിപിഐ മന്ദലാംകുന്ന് കിണര്‍ ബ്രാഞ്ച് കമ്മിറ്റി പസിഡണ്ട് അമര്‍ഖാന്‍ , പാര്‍ട്ടി ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി സക്കരിയ പൂക്കാട്ട് എന്നിവര്‍ വിജകള്‍ക്ക് ഉപഹാരം നല്‍കി. റാഷിദ് കോലയില്‍, പി.എം.അലി, ഫാറൂഖ് തേച്ചന്‍പുരക്കല്‍, മജീദ് തെക്കേക്കാട്ടില്‍ എന്നിവര്‍ സംബന്ധിച്ചു.

 

ADVERTISEMENT
error: Content is protected !!