മാറഞ്ചേരിയില്‍ ബൈക്ക് കത്തിച്ച സംഭവം; പ്രായപൂര്‍ത്തിയാകാത്തയാള്‍ ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ അറസ്റ്റില്‍

മാറഞ്ചേരി പുറങ്ങ് മാരാമുറ്റത്ത് വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ പോലീസ് പിടിയില്‍. പുറങ്ങ് കളത്തില്‍പടി സ്വദേശി നിലമ്പൂര്‍ 21 വയസുള്ള മന്‍സൂര്‍, പുറങ്ങ് മാരാമുറ്റം ചാലേരി 19 വയസുള്ള പ്രജില്‍ എന്നിവരെയാണ് പെരുമ്പടപ്പ് പോലീസ് പിടികൂടിയത്. ഒക്ടോബര്‍ രണ്ടിന് പുലര്‍ച്ച മാരാമുറ്റം സ്വദേശി പൂക്കയില്‍ ജംഷീറിന്റെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് രാത്രി പ്രതികള്‍ കത്തിക്കുകയായിരുന്നു.

ADVERTISEMENT
Malaya Image 1

Post 3 Image