തൊഴിയൂര്‍ ശ്രീ ആവേന്‍ ക്ഷേത്രത്തില്‍ അയ്യപ്പന്‍വിളക്ക് വെള്ളിയാഴ്ച്ച

തൊഴിയൂര്‍ ശ്രീ ആവേന്‍ ക്ഷേത്രത്തില്‍ നവംബര്‍ 22 വെള്ളിയാഴ്ച്ച അയ്യപ്പന്‍വിളക്ക് ആഘോഷിക്കും. വൈകീട്ട് ദീപാരാധനക്ക് ശേഷം തൊഴിയൂര്‍ ചേറ്റട്ടി അയ്യപ്പക്ഷേത്രത്തില്‍ നിന്നും പാലക്കൊമ്പ് എഴുന്നെളളിപ്പ് ആരംഭിച്ച് രാത്രി 10 മണിക്ക് ആവേന്‍ ഭഗവതി ക്ഷേത്രത്തില്‍ എത്തിച്ചേരും. കുട്ടഞ്ചേരി അയ്യപ്പ സേവാ സംഘം സതീശന്‍ ആന്റ് പാര്‍ട്ടിയാണ് വിളക്ക് യോഗക്കാര്‍.

 

ADVERTISEMENT
Malaya Image 1

Post 3 Image